05:22pm 05 September 2026
NEWS
കെ.റ്റി. ആന്‍റണി നിര്യാതനായി (66)
26/03/2025  07:45 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.റ്റി. ആന്‍റണി നിര്യാതനായി

പട്ടണക്കാട്: കാവില്‍ ഒളതല മൂലയില്‍ വീട്ടില്‍ കെ.റ്റി. ആന്‍റണി നിര്യാതനായി. സംസ്കാരം ഇന്ന് (ബുധന്‍) 3.30 ന് കാവില്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. പരേതയായ ലിസിയാണ് ഭാര്യ. മക്കള്‍: പയസ് ആന്‍റണി, ലിറ്റോ ആന്‍റണി (നേഴ്സിംഗ് വിദ്യാര്‍ത്ഥി)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.